: ’കാകന്‍ ഇനി നമ്മുടെ ഊഴമാണ്“ അമ്മപ്പശുവിനു കാലുകള്‍ നിലത്തുറപ്പിക്കാനായില്ല. അമ്മപ്പശു കുട്ടികള്‍ ഉണ്ടാക്കിയ സ്ലൈഡിന്റെ അടുത്തു ചെന്നു. കാക്ക അമ്മപ്പശുവിനെ ഏണിയിലേക്ക് തള്ളിക്കയറ്റി.
: കാക്ക അമ്മപ്പശുവിന്റെ കഴുത്തില്‍ ഭംഗിയുള്ള കൊച്ചു മണി തൂക്കിയിട്ടു. പ്രിയപ്പെട്ട അമ്മപ്പശു ഇത് നിനക്കുള്ള എന്റെ ക്രിസ്മസ് സമ്മാനമാണ് നിന്റെ സ്നേഹത്തിനുള്ള എന്റെ കുഞ്ഞു സമ്മാനം